കണ്ണുകള്‍ക്കു മുന്‍പില്‍ കറുത്ത ചില്ലുജാലകങ്ങള്‍ പണിതീര്‍ത്ത് നീ എന്നെ കണ്ടില്ലെന്നു നടിച്ചു..
എന്റെ മന്ദസ്മിതങ്ങളില്‍ നിനക്കുള്ള മറുപടി ഞാന്‍ കരുതിയിട്ടുണ്ടായിരുന്നു ..
തീക്കനലുകളെന്ന പോലെ അവ നിന്നെ എന്നും പൊള്ളിച്ചുകൊണ്ടിരിക്കും ..

No comments:
Post a Comment